ഓപ്പറേഷന്‍ തൂഫാന്‍
September 28, 2026
ഓപ്പറേഷൻ തൂഫാൻ
ദി നാർക്കോ ഹണ്ട്
ലഹരിക്കെതിരെ ഒരുമിച്ച്
ലഹരിക്കെതിരായ ശക്തമായ സാമൂഹിക പ്രതിരോധത്തിന്റെ ഭാഗമായി “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്” എന്ന സന്ദേശവുമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ അണിനിരത്തി ലഹരിക്കെതിരായ കൂട്ടായ്മ ശക്തിപ്പെടുത്തുകയാണ് ഇത്തരം പ്രവർത്തനങ്ങളുടെ ലക്ഷ്യം.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയും, പ്രത്യേകിച്ച് കുട്ടികളെയും യുവതലമുറയെയും ലഹരിയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഓപ്പറേഷൻ തൂഫാൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന സന്ദേശം.